News One Thrissur
Updates

മാടമ്പ് മന ഭദ്ര അന്തർജ്ജനം അന്തരിച്ചു 

ആറാട്ടുപുഴ: മാടമ്പ് മന ഹരിദാസൻ നമ്പൂതിരിയുടെ പത്നി, ഭദ്ര അന്തർജ്ജനം (69) അന്തരിച്ചു. (പെരുവനം തിരുവാറേക്കാട്ട് പാറോലി മന നീലകണ്ഠൻ നമ്പൂതിരിയുടേയും പാർവ്വതി അന്തർജ്ജനത്തിൻ്റേയും മകൾ) മക്കൾ : അനൂപ് ദാസ് (യു എസ്.എ), അനിത സജീഷ് (പാലക്കാട്), പ്രസാദ് (കുവൈറ്റ്). മരുമക്കൾ: വർഷ അനൂപ് (യു എസ്. എ), സജീഷ് പെരുന്തലക്കാട് (പാലക്കാട്), ദൃശ്യ പ്രസാദ് (കുവൈറ്റ്). സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Related posts

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ

Sudheer K

ഗോപകുമാർ അന്തരിച്ചു

Sudheer K

ജനാർദ്ദനൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!