Updatesവർഗീസ് ജോസ് അന്തരിച്ചു February 28, 2025 Share0 പുത്തൻപീടിക: ആലപ്പാട്ട് വർഗീസ് ജോസ് (62) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് പുത്തൻ പീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.