എടത്തിരുത്തി: 50 കാരിയെ കാണാനില്ലെന്ന് പരാതി. എടത്തിരുത്തി തട്ടാരപ്പുരക്കൽ സീത രമേശിനെ (50) യാണ് വെള്ളിയാഴ്ച വൈകീട്ട് 6.30 യോടെ കാണാതായത്. കാണാതാകുമ്പോൾ നൈറ്റിയാണ് ധരിച്ചിട്ടുള്ളത്. മുടി ബോയ് കട്ട് ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക
📞7306721390