News One Thrissur
Updates

സ്കൂളിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം: പരിക്കേറ്റ പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

Related posts

അന്തിക്കാട് ഹൈസ്കൂളിൽ സൈനിക – വിദ്യാർത്ഥി സംവാദം നാളെ. 

Sudheer K

ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ച: അരിമ്പൂരിൽ 700 ഏക്കറിൽ കൃഷിയിറക്കൽ അനിശ്ചിതത്വത്തിൽ. 

Sudheer K

നാട്ടികയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!