News One Thrissur
Updates

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് 33-ാം വാർഷിക സമ്മേളനം.

തളിക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് 33-ാം വാർഷിക സമ്മേളനം ജില്ലാ ജോ. സെക്രട്ടറി കെ.എസ് ജോർജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡ പ്രൊഫ. എം.വി മധു അധ്യക്ഷത വഹിച്ചു.. ജില്ല ജോ. സെക്രട്ടറി മേജോ ബ്രൈറ്റ്, ജില്ലാ കമ്മിറ്റിയംഗം കെ.കെ ധർമ്മപാലൻ, ബ്ലോക്ക് സെക്രട്ടറി ബി.എൻ ജയാനന്ദൻ, ട്രഷറർ ടി. കെ ഹരിദാസ്, വൈസ് പ്രസിഡണ്ട് കെ.എൻ വിമല, വിജി പ്രസന്നകുമാരി പി. എ മേരി എന്നിവർ സംസാരിച്ചു. 2025 26 വർഷത്തെ ഭാരവാഹികളായി പ്രൊഫ.എം. വി മധുവിനെ പ്രസിഡൻ്റായും, സെക്രട്ടറിയായി ബി.എൻ ജയാനന്ദനെയും ട്രഷററായി ടി.കെ ഹരിദാസിനെയും തെരഞ്ഞെടുത്തു. പെൻഷൻ പരിഷ്കരണം ഉടനെ നടത്തുക. ഡി.ആർ കുടിശ്ശികകൾ ഒറ്റത്തവണയായി നൽകുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടന്നു.

 

Related posts

ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു

Sudheer K

പെരുവല്ലൂരിൽ ടിപ്പർ ലോറിയിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു.

Sudheer K

മാനവ സൗഹൃദത്തിനു രാഷ്ട്രീയം തടസ്സം ആകരുത് – സാദിഖ് അലി ശിഹാബ് തങ്ങൾ.

Sudheer K

Leave a Comment

error: Content is protected !!