Updatesപോൾ അന്തരിച്ചു. March 1, 2025 Share0 അരിമ്പൂർ: നാലാംകല്ല് മാളിയേക്കൽ പോൾ (69) അന്തരിച്ചു. ഭാര്യ: മാർഗ്ഗലി. മകൾ: സിസ്റ്റർ സെറീന ജീസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് അരിമ്പൂർ സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.