Updatesമണികണ്ഠൻ അന്തരിച്ചു. March 1, 2025 Share0 അന്തിക്കാട്: പടിയം വൈലപ്പുള്ളിക്കാവ് പള്ളിപ്പറമ്പിൽ പരേതനായ സിദ്ധാർത്ഥൻ മകൻ മണികണ്ഠൻ ( ഗിരീഷ് 40) അന്തരിച്ചു. അമ്മ: പരേതയായ ഗിരിജ. സഹോദരി: ഗീത. സംസ്കാരം ശനി വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.