News One Thrissur
Updates

ലീന അന്തരിച്ചു.

തൃപ്രയാർ: ചുങ്കത്ത് പരേതനായ ആന്റണിയുടെ മകൾ ലീന (81) അന്തരിച്ചു. താന്ന്യം ഖാദി സൊസൈറ്റി മുൻ ജീവനക്കാരിയാണ്. സഹോദരങ്ങൾ: ജോസ്, ലില്ലി സി. റോസാന്റോ, പരേതയായ മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വലപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related posts

പാരമ്പര്യ കണ്ണ് വൈദ്യൻ ഗണേഷ് ശങ്കർ അന്തരിച്ചു.

Sudheer K

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയെ കാണാതായി

Sudheer K

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!