News One Thrissur
Updates

കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.

കാഞ്ഞാണി: നിയന്ത്രണം വിട്ടബൈക്ക് മതിലിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാഞ്ഞാണി മാമ്പുള്ളി വീട്ടിൽ പ്രകാശൻ്റെ മകൻ മിഥുൻ (20), കാഞ്ഞാണി വടക്കുൻതുള്ളി വീട്ടിൽ കണ്ണൻ്റെ മകൻ ജിതിൻ (20), എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ 1:45 ന് കാഞ്ഞാണി മൂന്നും കൂടിയ സെൻ്ററിലാണ് അപകടം. പരിക്കേറ്റവരെ കണ്ടശാങ്കടവ് ഡി കോഡ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

ചാമക്കാല സ്വദേശി തൃശ്ശൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍.

Sudheer K

തൃശൂർ പൂത്തോള്‍ – ശങ്കരയ്യർ റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിലേക്ക്: നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

Sudheer K

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബിരിയാണി ചലഞ്ചുമായി തൃപ്രയാർ ആക്ട്സ്.

Sudheer K

Leave a Comment

error: Content is protected !!