കാഞ്ഞാണി: പെരുമ്പുഴ സംസ്ഥാന പാത്രയിൽ ബൈക്കും പെട്ടി ഓട്ടോറീക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വെളുത്തുർ സ്വദേശി പാറക്കൽ വീട്ടിൽ ശരത് ലാൽ (33)നാണ് പരിക്കേറ്റത്. ഇയാളെ കാഞ്ഞാണി ഗാർഡിയൻ ആംബുലൻസ് പ്രവർത്തകർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവമെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.