പഴുവിൽ: കിഴുപ്പിള്ളിക്കര -കല്ലുംകടവിൽ താമസിച്ചിരുന്ന അറയിലകത്ത് പരേതനായ സുലൈമാൻ കുട്ടി ഹാജി മകൻ സൈദലഫി (76) അന്തരിച്ചു. കബറടക്കം ഇന്നുച്ചതിരിഞ്ഞ് മൂന്നിനു ശേഷം കിഴുപ്പിള്ളിക്കര ജുമാ അത്തു പള്ളി കബർസ്ഥാനിൽ നടത്തും ഭാര്യ: പരേതയായ ലൈല, മക്കൾ: ബിനോയ് (അബൂദാബി), ബിൻസി. മരുമക്കൾ: അസീല, സാബു (അജ്മാൻ)