News One Thrissur
Updates

തങ്കമ്മു അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ഏത്തായ് കിഴക്കുവശം കൂനംപുറത്ത് പരേതനായ ശങ്കുരു ഭാര്യ തങ്കമ്മു (75) അന്തരിച്ചു. മക്കൾ: തിലകൻ (സി ഐടിയു നാട്ടിക ഏരിയ കമ്മിറ്റിയംഗം), സതി, പരേതനായ ഷാജി. മരുമക്കൾ: ഷീന, ശങ്കുരു.

Related posts

ജാനകി അന്തരിച്ചു.

Sudheer K

ചാവക്കാട് ഒരുമനയൂർ സ്ഫോടനം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Sudheer K

ശേഖരൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!