പഴുവിൽ: കിഴുപ്പിള്ളിക്കര പെരിങോട്ടുകര റോഡിൽ വലിയ കുളത്തിന് സമീപം പുഴക്കലാത്ത് പരേതനായ ഗോവിന്ദൻ മകൻ വിനോദൻ (67) അന്തരിച്ചു. ഭാര്യ : ബീന. മക്കൾ : ഷാനി, ഷിമ. മരുമക്കൾ: ഷിജോയ്, സുജിത്ത് ശവസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടു വളപ്പിൽ.
previous post
next post