കൊടുങ്ങല്ലൂർ: മേത്തല സ്വദേശിയായ സ്ത്രീയെ വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉഴവത്തുകടവ് സ്വദേശി നഹാസിനെ കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബികെ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ എന്നിവർ ചേർന്ന അറസ്റ്റ് ചെയ്തത്.
next post