Updatesറിട്ട. പോലീസ് സബ് ഇൻസ്പെക്ടർ രാജൻ അന്തരിച്ചു March 6, 2025 Share0 കാരമുക്ക്: എസ്എൻജിഎസ് സ്കൂളിന് സമീപം സിദ്ധാർത്ഥ റോഡിൽ കളാനി കുമാരൻ മകൻ രാജൻ (64) അന്തരിച്ചു. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ആണ്. സംസ്കാരം വ്യാഴം വൈകിട്ട് 5 ന്. ഭാര്യ: സുധ. മക്കൾ: നിഥുൻ, മിഥുൻ, മേഘ്ന. മരുമകൾ: മീര.