News One Thrissur
Updates

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം നടത്തി

വലപ്പാട്: കഴിമ്പ്രം ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 18 വരെ നടക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മണപ്പുറം ഗ്രൂപ്പ്‌ ചെയർമാൻ വി.പി. നന്ദകുമാർ നിർവഹിച്ചു. മണപ്പുറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ മുഖ്യാതിഥിയായി. ജനകീയ സൗഹൃദ വേദിയുടെ ചെയർമാൻ ശോഭാ സുബിൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, വർക്കിംഗ് ചെയർമാൻമാരായ സുചിന്ദ് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, ട്രഷറർ മധു കുന്നത്ത്, കൺവീനർ അജ്മൽ ഷെരീഫ് എന്നിവർ പങ്കെടുത്തു.

Related posts

എറിയാട് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ പലിശ ഇടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലമെന്ന് ആരോപണം

Sudheer K

സുലോചന അന്തരിച്ചു.

Sudheer K

അഖില കേരള ശാസ്താംപാട്ട് മഹോത്സവം ഒക്ടോബർ 2 ന് അന്തിക്കാട്ട്

Sudheer K

Leave a Comment

error: Content is protected !!