Updatesപെരിങ്ങോട്ടുകരയിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു March 6, 2025 Share1 പെരിങ്ങോട്ടുകര: ഉത്സവത്തിന് കെട്ടിയ പന്തൽ അഴിക്കുന്നതിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ജോഷി (43) ആണ് മരിച്ചത്.