News One Thrissur
Updates

കാഞ്ഞാണി ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

കാഞ്ഞാണി – ചാവക്കാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് 7 മുതൽ മാർച്ച് 9 വരെ കാഞ്ഞാണി ബസ് സ്റ്റാൻഡ് മുതൽ എനാമാവ് ബണ്ട് വരെ രാത്രികാലങ്ങളിൾ വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കുന്നതാണെന്ന് വലപ്പാട്ട് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.

Related posts

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

ഊരകത്തമ്മതിരുവടി ക്ഷേത്രത്തിലെ തൃക്കാർത്തിക ഊട്ട്: സമഗ്രികളുടെ സമർപ്പണം നടത്തി. 

Sudheer K

ഓണാഘോഷത്തിനിടെ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾക്ക് ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!