Updatesഅലങ്കാര പന്തലിൻ്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. March 6, 2025 Share2 പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിൽ സ്ഥാപിച്ച അലങ്കാര പന്തൽ അഴിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ ആതൂർ സ്വദേശി ഐനിക്കൽ നേരെപറമ്പൻ വീട്ടിൽ ജോഷി (43) ആണ് മരിച്ചത്.