News One Thrissur
Updates

സുഭാഷ് അന്തരിച്ചു.

അന്തിക്കാട്: പുത്തൻകോവിലകം കടവാരത്തിനു സമീപം കുറുപ്പത്ത് കുഞ്ഞിശങ്കരൻ മകൻ സുഭാഷ് (വാസ്സുട്ടി – 74) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: സുമ, സുജ, സുനിത, സുധീഷ്, സുധ. മരുമക്കൾ: മണികണ്ഠൻ, രാജു, ബബിത, ഉണ്ണിക്കണ്ണൻ. പരേതനായ രാജു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 വീട്ടുവളപ്പിൽ.

Related posts

ശ്യാമള അന്തരിച്ചു

Sudheer K

വലപ്പാട് ജിഡിഎം എൽപി സ്കൂൾ വാർഷികം

Sudheer K

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!