News One Thrissur
Updates

എം.ഡി.എം.എ തൂക്കിവിൽപ്പന: അരിമ്പൂർ സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

തൃശൂർ: വാടകവീട് കേന്ദ്രീകരിച്ച് രാസലഹരി തൂക്കിവില്പന. തൂക്കി വില്പന നടത്തിയിരുന്ന സഹോദരന്മാരും കൂട്ടാളിയും അറസ്റ്റിൽ. അരിമ്പൂർ സ്വദേശികളായ അലൻ, അരുൺ, പുതൂർക്കര സ്വദേശി ആഞ്ജനേയൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 70ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരി വാങ്ങാൻ ഇവിടെ വൻ തിരക്കെന്ന് നാട്ടുകാർ.

Related posts

എം.എൽ.എ പ്രതിഭ പുരസ്കാരം 2024; അപേക്ഷകൾ ക്ഷണിച്ചു

Sudheer K

നെല്ല് സംഭരിച്ച് 4 മാസം പിന്നിട്ടിട്ടും പണമില്ല: കർഷക കോൺഗ്രസ് അന്തിക്കട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

Sudheer K

സി.സി. മുകുന്ദൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അന്തിക്കാട് ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിനു വേണ്ടി അനുവദിച്ച ആംബുലൻസിന്റെ കൈമാറ്റം നാളെ.

Sudheer K

Leave a Comment

error: Content is protected !!