Updatesസുനന്ദഭായ് അന്തരിച്ചു. March 8, 2025 Share2 തൃപ്രയാർ: കിഴക്കേ നട രാജവീഥി നെല്ലിപ്പറമ്പിൽ സുധാകരൻ ഭാര്യ സുനന്ദഭായ് ( 75) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സിജു, സ്മിത്ത്.