കണ്ടശാംകടവ്: വിളക്കുംകാൽ സെൻ്ററിൽ നിയന്ത്രണം വിട്ട കാർ ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു 3 പേർക്ക് പരിക്ക് പാലക്കാട് സ്വദേശികൾ ആയ രാഹുൽ, നിതിൻ, അജിത് എന്നിവർക്കാണ് പരിക്ക്. വാടാനപ്പിള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ വന്നു മടങ്ങുമ്പോഴാണ്ആണ് അപകടം. പരിക്കേറ്റവരെ കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്നു ഒളരിയിലെ സ്വാഹാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
previous post