അരിമ്പൂർ: ഉഷ സ്റ്റോപ്പ് വാരിയം റോഡിൽ പരേതരായ ചക്കുംകുമരത്ത് രാമൻ നായരുടെയും പാലിശ്ശേരി അമ്മാളു അമ്മയുടെയും മകൾ പത്മാവതിയമ്മ(91) അന്തരിച്ചു. ഭർത്താവ്: കുന്നത്തേരി പരേതനായ ഗംഗാധരൻ നായർ. മക്കൾ: ഹരിദാസൻ(മുൻ അരിമ്പൂർ ഗ്രാമ പഞ്ചായത്ത് അംഗം), രാമദാസൻ. മരുമക്കൾ: രതി, മഞ്ജു.
previous post