പഴുവിൽ: കിഴുപ്പിള്ളിക്കര ജുമാ മസ്ജിദിനു വടക്കുവശം ഞൊണ്ടത്തുപറമ്പിൽ പരേതനായ കുഞ്ഞി ബാവു മകൻ മുഹമ്മദ് (96) അന്തരിച്ചു. ഭാര്യ: പരേതയായ സുഹറ. മക്കൾ: സലീം ( അജ്മാൻ), റഷീദ്, നൗഷാദ്, നവാബ്, ആബിദ, ഷെമി. മരുമക്കൾ: റജുല (അജ്മാൻ), നിഷാബി, സബിത, ഷംലി, കുഞ്ഞിമുഹമ്മദ് ഹാജി, കുഞ്ഞിമുഹമ്മദ്. കബറടക്കം ഞായർ രാവിലെ 10 ന് കിഴുപ്പിള്ളിക്കര ജുമാ അത്ത് പള്ളി കബർസ്ഥാനിൽ.
previous post
next post