News One Thrissur
Updates

മുഹമ്മദ് അന്തരിച്ചു. 

പഴുവിൽ: കിഴുപ്പിള്ളിക്കര ജുമാ മസ്ജിദിനു വടക്കുവശം ഞൊണ്ടത്തുപറമ്പിൽ പരേതനായ കുഞ്ഞി ബാവു മകൻ മുഹമ്മദ് (96) അന്തരിച്ചു. ഭാര്യ: പരേതയായ സുഹറ. മക്കൾ: സലീം ( അജ്മാൻ), റഷീദ്, നൗഷാദ്,നവാബ്, ആബിദ, ഷെമി. മരുമക്കൾ: റജുല (അജ്മാൻ), നിഷാബി, സബിത, ഷംലി, കുഞ്ഞിമുഹമ്മദ് ഹാജി, കുഞ്ഞിമുഹമ്മദ് . കബറടക്കം ഞായർ രാവിലെ 10 ന് കിഴുപ്പിള്ളിക്കര ജുമാ അത്ത് പള്ളി കബർസ്ഥാനിൽ.

Related posts

കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് നടന്ന ആക്രമണം : പ്രതികൾ പിടിയിൽ

Sudheer K

ഒലീവു മലയുടെ താഴ്‌വരയിൽ മ്യൂസിക് ആൽബം റിലീസ് ചെയ്തു

Sudheer K

രവീന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!