തൃത്തല്ലൂർ: വൈയ്ക്കാട്ടിൽ മാത്തുക്കാട്ടിൽ പരേതനായ ശ്രീധരൻ ഭാര്യ സരസ്വതി (82) അന്തരിച്ചു. മക്കൾ സുദേശ് കുമാർ (ബഹറിൻ ), പ്രതാപ് (യു.എ.ഇ) ഷൈൻ (കുവൈറ്റ് ). മരുമക്കൾ: പ്രിയ സുദേശ് കുമാർ, പ്രേമ പ്രതാപ്, സജിത ഷൈൻ. സംസ്കാരം ചൊവ്വ രാവിലെ 9.ന് വീട്ടുവളപ്പിൽ.
previous post