Updatesപുഷ്പ വേണി അന്തരിച്ചു March 11, 2025 Share0 തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് സ്കൂളിന് മുൻവശം താണിശ്ശേരി വേട്ടുവന്ത്ര ദയാനന്ദൻ ഭാര്യ പുഷ്പ വേണി (75) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: നിധിൻ ആനന്ദ് , ഇന്ദു ഹരിലാൽ. മരുമക്കൾ: ഹരിലാൽ, റാലി.