News One Thrissur
Updates

ശ്രീഗണേശൻ അന്തരിച്ചു

പഴുവിൽ: ആദ്യകാല സ്വകാര്യ ബസ്സുടമ പഴുവിൽ ഗായത്രി സ്റ്റേപ്പിനു സമീപം ബ്രാരത്ത് ശ്രീഗണേശൻ (68) അന്തരിച്ചു. ഭാര്യ: മഞ്ജുള . മക്കൾ: ഗിമേഷ് , ഗീതു , ശ്രീഗാഥ . മരുമക്കൾ : നവീന ,വിഷിൻ, അരുൺ. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.

Related posts

കാഞ്ഞാണി സൗമ്യ ജ്വല്ലറി ഉടമ മോഹനൻ അന്തരിച്ചു.

Sudheer K

ഒരുമനയൂരിൽ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്.

Sudheer K

പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ വെച്ച് നാലും ഏഴും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!