Updatesഫ്രാൻസിസ് അന്തരിച്ചു March 12, 2025 Share0 മനക്കൊടി: തോലത്ത് ദേവസ്സി മകൻ ഫ്രാൻസിസ് (75)അന്തരിച്ചു. മകൻ ഷാജൻ. മരുമകൾ: ജോയ്‌സി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 4ന് സെന്റ് ആന്റണീസ് പള്ളിയിൽ.