ചേർപ്പ്: സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുക ,24 മണിക്കൂറും ഡോക്ടർമാരുടെസേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആശുപത്രിക്ക്മുന്നിൽ നിൽപ്പു സമരം നടത്തി. കെ.പി.സി.ജനഃസെക്രട്ടറി അഡ്വ.ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സിജോ ജോർജ്ജ് അദ്ധ്യക്ഷതവഹിച്ചു, സി.ഒ.ജേക്കബ്, ബിജു കുണ്ടുകുളം, സുനിൽലാലൂർ,bഅശോകൻ പൊറ്റേക്കാട്ട്, കുട്ടികൃഷ്ണൻ നടുവിൽ, ബൈജു സെൻജോൺ, പ്രേംഭാസി, കെരാമചന്ദ്രൻ, ഷൈജുസയ്റാം, കെ.ആർ.ചന്ദ്രർ, പ്രിയൻ പെരിഞ്ചേരി, വിദ്യരമേഷ്, ഷൈജ വിനോദ്, സൈറാബാനു, സുജിഷ കള്ളിയത്ത്, ജോയ്സൻ ചൊവ്വൂർ വി.ബി.സുരേന്ദ്രൻ, കെ.ആർ.പിയൂസ്, സി.കെ.വിനോദ്, സുജിത്ത്കുമാർ, സി.കെ.ഭരതൻ, പി.സന്ദീപ്, സുജിത്ത് തേറമ്പത്ത്, കെ.കെ.രാമൻ എന്നിവർ സംസാരിച്ചു.