Updatesഗോപാലൻ അന്തരിച്ചു March 12, 2025 Share0 വലപ്പാട്: പൈനൂർ മണപ്പുറം നീന്തൽ പരിശീലന കേന്ദ്രത്തിന് സമീപം വേളു ഗോപാലൻ (65) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിജി, ഗോപൻ. മരുമകൻ: സുധീർ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിൽ.