Updatesകാറ്റും മഴയും: ചേർപ്പിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു March 12, 2025 Share0 ചേർപ്പ്: ശക്തമായ കാറ്റിലും മഴയിലും ചേർപ്പ്, ചൊവ്വൂർ മേഖലയിലെ മെയിൻ ഫീഡറുകളിലെ ഏഴ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. മേഖലയില വൈദ്യുതി തടസ്സപ്പെട്ടു. പലയിടങ്ങളിലും വീട്ടുപറമ്പുകളിലെ ഫലവൃക്ഷങ്ങളും കടപുഴകി വീണു.