News One Thrissur
Updates

ബിജു അന്തരിച്ചു

അവിണിശേരി: ആനക്കല്ല് വള്ളൂരു വളപ്പിൽ പരേതനായ ബാലകൃഷ്ണൻ്റെയും പി. കെ.സരസിജ യുടെയും (മുൻപഞ്ചായത്ത് സെക്രട്ടറി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം) മകൻ ബിജു (54) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര എസ്.എൻ.ഡി.പി. ശ് മശാനത്തിൽ. ഭാര്യ സരിത. മക്കൾ: അക്ഷര അദ്വൈത്.

Related posts

കാരമുക്ക് എസ്എൻജിഎസ് സ്കൂളിൽ ഹൈടെക് ഐ.ടി ലാബ് തുറന്നു.

Sudheer K

എൽസി അന്തരിച്ചു

Sudheer K

പെരുവല്ലൂരിൽ വെള്ളക്കെട്ടിനെ ഉടർന്ന് വീട് തകർന്നു വീണു; നാല് വീടുകൾ തകർച്ച ഭീഷണിയിൽ.

Sudheer K

Leave a Comment

error: Content is protected !!