അരിമ്പൂർ: വാഹനാപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് ശരീരം തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എറവ് സ്വദേശി മങ്ങാട്ട് വാസു – സുസ്മിത ദമ്പതികളുടെ മകൻ ജിഷ്ണു (27) വാണ് മരിച്ചത്. രണ്ടര വർഷം മുൻപ് അരിമ്പൂരിൽ വച്ച് ജിഷ്ണുവിന് ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞാണ് ഗുരുതര പരിക്കേറ്റത്.