News One Thrissur
Updates

രാമൻ അന്തരിച്ചു

തൃപ്രയാർ: നാട്ടിക ബീച്ച് ക്ലിന്റ് നഗറിൽ താമസിക്കുന്ന ഊണുങ്ങൽ രാമൻ ( താമികുട്ടി- 85) അന്തരിച്ചു. ഭാര്യ : തങ്ക. മക്കൾ: ബോബി, ബോബൻ, രാജീവ്. മരുമക്കൾ: രാജീവ്, അശ്വതി, അതുല്യ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ10 ന് വീട്ടുവളപ്പിൽ.

Related posts

ചേർപ്പ് ഗവ.ഹൈസ്ക്കൂൾ റോഡ് തകർച്ചയിൽ

Sudheer K

വലപ്പാട് വനിതാഗ്രൂപ്പ് പച്ചക്കറി കൃഷി – വിളവെടുപ്പ് ഉത്സവം

Sudheer K

കാഞ്ഞാണിയിൽ ആന ഇടഞ്ഞോടി ; സംസ്ഥാന പാതയിൽ ഗതാഗത കുരുക്ക്.

Sudheer K

Leave a Comment

error: Content is protected !!