അന്തിക്കാട്: മഞ്ഞപിത്തം സെൻ്ററിന് കിഴക്ക് പരേതനായ അപ്പോഴത്ത് ശങ്കരൻകുട്ടി മേനോൻ്റെയും ചെറുകയിൽ ഇന്ദിര നേശ്യാരുടെയും മകൻ ഹരീഷ് (36) ഒമാനിലെ മബേലിയയിൽ അന്തരിച്ചു.ഒമാൻറോയൽ പൊലീസിൻ്റെ നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: അശ്വതി നായർ, മകൻ ഹർഷ് .
next post