Updatesഭാർഗ്ഗവി അന്തരിച്ചു. March 13, 2025 Share0 മനക്കൊടി: സ്റ്റുഡന്റസ് റോഡിൽ പള്ളിപ്പുറത്തുകാരൻ ഗോപാലൻ്റെ മകൾ ഭാർഗ്ഗവി ( 87)അന്തരിച്ചു. സഹോദരി: തങ്ക, കൗസല്യ, ശാന്ത, പരേതരായ ശിവരാമൻ, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആനക്കാട് ശ്മശാനത്തിൽ.