Updatesഎളവള്ളിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു March 13, 2025 Share1 എളവള്ളി: ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഉല്ലാസ് നഗർ റെയിൽവേ ഗേറ്റിന് സമീപം എളവള്ളി സ്വദേശി പുല്ലാനിപ്പറമ്പത്ത് വിനോദിന്റെയും മീനയുടെയും മകൻ കൃഷ്‌ണയാണ് (24) മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനാണ് തട്ടിയത്.