News One Thrissur
Updates

മനക്കൊടി – പുള്ള് റോഡിൽ മാർച്ച് 14 മുതൽ ഗതാഗത നിരോധനം

പുള്ള് – മനക്കൊടി റോഡിൽ കി.മീ. 1/100 ൽ കൾവർട്ട് പൊളിച്ചു പണിയുന്നതിൻ്റെ ഭാഗമായി 2025 മാർച്ച് 14 മുതൽ കൾവർട്ട് നിർമ്മാണം പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പിഡബ്ല്യുഡി അസി. എഞ്ചിനീയർ റോഡ്സ് സെക്ഷൻ ചേർപ്പ് അറിയിച്ചു.

Related posts

സുഭാഷ് അന്തരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ രണ്ടിടത്ത് വാഹനാപകടം: 9 പേർക്ക് പരിക്ക്.

Sudheer K

ഫാ​ത്തി​മ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!