News One Thrissur
Updates

മുറ്റിച്ചൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു. 

അന്തിക്കാട്: മുറ്റിച്ചൂർ കടവിന് സമീപം പരേതനായ പണിക്കവീട്ടിൽ അബൂബക്കർ ഹാജി മകൻ സിദ്ദീഖ് (53) ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഖബറടക്കം പിന്നീട് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. ഭാര്യ: സബിത.

Related posts

വെളുത്തൂർ – വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.

Sudheer K

എറവ് മോഹനൻ വധം: പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

Sudheer K

Sudheer K

Leave a Comment

error: Content is protected !!