News One Thrissur
Updates

നാട്ടിക രാമൻകുളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന തണ്ണീർതട സംരക്ഷണത്തിന്റെയും, കുടിവെള്ള പദ്ധതിയുടെയും ഭാഗമായി  നാട്ടിക രാമൻകുളം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. നവീകരണ സമിതി സെക്രട്ടറി സി.കെ സുഹാസ്, അഞ്ചാം വാർഡ് മെമ്പർ സുരേഷ് ഇയ്യാനി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി ബാബു, പി.വി. സെന്തിൽകുമാർ, സി.എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബ്ബാർ, നിഖിത.പി.രാധാകൃഷ്ണൻ, സുബില പ്രസാദ്, ഐ.ആർ.സുകുമാരൻ മാസ്റ്റർ, എം.ജി. രഘുനന്ദനൻ, എ.ഇ അമ്പിളി, കാർത്തികേയൻ എന്നിവർ പങ്കെടുത്തു.

Related posts

കയ്പമംഗലത്ത് വീടുകളിൽ വെള്ളം കയറി

Sudheer K

കൊച്ചുമോൻ അന്തരിച്ചു

Sudheer K

രാധ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!