തൃപ്രയാർ: വിബി മാളിന് സമീപം ലോറിയും,ജീത്തോ പിക്കപ്പും,കാറും,ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. പിക്കപ്പിലെ യാത്രക്കാരായ പൊന്നാനി സ്വദേശികളായ മുല്ലവളപ്പിൽ ഇസ്മായിൽ മകൻ ലത്തീഫ്(42),അത്തമന്റകത്ത് മുഹമ്മദ് മകൻ ഹംസക്കോയ(35), മസാന്റകത്ത് ഹംസ മകൻ ജബ്ബാർ(36),എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9.30 യോടെയാണ് അപകടം.
previous post