News One Thrissur
Updates

ദമയന്തി അന്തരിച്ചു

തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് എരണേഴത്തു പടിഞ്ഞാട്ടയിൽ പരേതനായ വേലായുധൻ ഭാര്യ ദമയന്തി (84) അന്തരിച്ചു സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് തളിക്കുളം പൊതുശ്മശാനത്തിൽ. മക്കൾ: മൃദുല,ആനന്ദൻ, സുനില, മണിലാൽ, ഷീല, ഷീജ, ഷീബ. മരുമക്കൾ: പരേതനായ വേലായുധൻ, പ്രീതി, മണിയൻ, സബിത, പ്രദീപ്, ധീരജ്,ജയന്തി, ബിജു . കണ്ണുകൾ തൃശൂർ മെഡിക്കൽ കോളേജിന് ദാനം ചെയ്തു.

Related posts

വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

അന്തിക്കാട് പടിയത്ത് കടന്നൽ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. 

Sudheer K

മൂന്ന് പതിറ്റാണ്ടായി മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നവീന ചന്ദ്രന് അനുമോദനവുമായി നെഹ്റു സ്‌റ്റഡി സെന്റർ

Sudheer K

Leave a Comment

error: Content is protected !!