Updatesദേവയാനി അന്തരിച്ചു. March 15, 2025 Share0 വലപ്പാട്: അരയംപറമ്പിൽ ക്ഷേത്രത്തിന് കിഴക്ക് കാളക്കൊടുവത്ത് പരേതനായ രാമൻ മകൾ ദേവയാനി (77 ) അന്തരിച്ചു. സഹോദരൻ: കാളക്കൊടുവത്ത് അശോകൻ (മുംബൈ). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് നാട്ടിക പൊതുശ്മശാനത്തിൽ.