കണ്ടശാംകടവ്: വിളക്കുംകാൽ സെന്ററിലെ ആധാരം എഴുത്തുകാരനും സ്റ്റാമ്പ് വെണ്ടറുമായ മാങ്ങാട്ടുകര മുത്തേടത്ത് പ്രഭാകരൻ മകൻ ശശീധരൻ (71) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ10 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സുജാത. മകൻ: സോഹിൻ(യു.കെ.) മരുമകൾ: അമൃത(യു.കെ.).
next post