Updatesറീത്ത അന്തരിച്ചു March 16, 2025 Share1 മനക്കൊടി: വികാസ് നഗറിൽ ചുങ്കൻ റീത്ത (79)അന്തരിച്ചു ഭർത്താവ്: കൊച്ചാപ്പു മക്കൾ: പോൾസൺ : ഓമന, ലീന, ലിസി.മരുമക്കൾ : ജോസ്സി, പരേതനായ തോമാസ്, എഎൽ. ജോസ്, എ ജെ . ജോസ്. ഞായറാഴ്ച 3.30 ന് അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.