News One Thrissur
Updates

ഹമീദ് അന്തരിച്ചു

കാട്ടൂർ: മുനയം പ്രദേശത്ത് താമസിക്കുന്ന തൊപ്പിയിൽ പരേതനായ മുഹമ്മദ് മകൻ ഹമീദ് ( 63 ) അന്തരിച്ചു.മാതാവ്:പരേതയായ ചേക്കുമ്മ. ഭാര്യ:ആരിഫ. മക്കൾ : ആദിൽഷ (ഖത്തർ) നസ്റിൻ, മരുമകൾ: റിൻസി. കബറടക്കം തിങ്കളാഴ്ച വൈകീട്ട് 3 ന് നെടുംബുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

Related posts

തളിക്കുളത്ത് ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു.

Sudheer K

വലപ്പാട് പഞ്ചായത്ത് വികസന സെമിനാർ;ഗ്രീൻ വില്ലേജിനും സ്മാർട്ട് വില്ലേജിനും മുൻഗണന

Sudheer K

തൽക്കാലം അഭിനയം വേണ്ടെന്ന് കേന്ദ്രം; സുരേഷ് ഗോപി താടിയെടുത്തു, ‘ഒറ്റക്കൊമ്പൻ’ ഉടനില്ല

Sudheer K

Leave a Comment

error: Content is protected !!