News One Thrissur
Updates

അണ്ടത്തോട് നാക്കോലയിൽ വായോധികന് കടന്നൽ കുത്തേറ്റു.

പുന്നയൂർക്കുളം: അണ്ടത്തോട് നാക്കോലയിൽ വായോധികന് കടന്നൽ കുത്തേറ്റു. അണ്ടത്തോട് സ്വദേശി അണ്ടിപ്പട്ടിൽ സുലൈമാൻ (60) നാണ് കുത്തേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ നാക്കോലയിലാണ് സംഭവം. സൈക്കിളിൽ മുരിങ്ങ വിൽപ്പനക്കെത്തിയ സുലൈമാനെ സമീപത്തെ വീട്ടു പരിസത്ത് നിന്ന് കൂട്ടമായെത്തിയ കടന്നലുകൾ കുത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആംബുലൻസിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ബിനിത അന്തരിച്ചു.

Sudheer K

കണ്ടശ്ശാങ്കടവ് എസ് എച്ച് ഓഫ് മേരിസ് സി.ജി.എച്ച് എസ്സിൽ 101-ാം വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നടത്തി.

Sudheer K

പെരുവല്ലൂരിൽ വെള്ളക്കെട്ടിനെ ഉടർന്ന് വീട് തകർന്നു വീണു; നാല് വീടുകൾ തകർച്ച ഭീഷണിയിൽ.

Sudheer K

Leave a Comment

error: Content is protected !!