News One Thrissur
Updates

ഒമാനിൽ മരിച്ച അന്തിക്കാട് സ്വദേശിയുടെ സംസ്കാരം ഇന്ന്

അന്തിക്കാട്: കഴിഞ്ഞ 13 ന് ഒമാനിലെ മാബെല്ലയിൽ വെച്ച് മരിച്ച അന്തിക്കാട് വള്ളൂർ അപ്പോഴത്ത് പരേതനായ ശങ്കരൻകുട്ടി മേനോൻ്റെയും ചെറുകയിൽ ഇന്ദിര നേശ്വാരുടെയും മകൻ ഹരീഷിൻ്റെ(36) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11.30 വരെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1 ന് ഷൊർണ്ണൂർ ശാന്തിതീരത്ത് സംസ്കരിക്കും.

Related posts

കാരമുക്ക് ദേശവിളക്ക് മഹോത്സവവും  അന്നദാനവും – 26 ന് 

Sudheer K

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണലൂർ പഞ്ചായത്ത് 33ാം വാർഷിക സമ്മേളനം

Sudheer K

റോഡിലെ ചളിയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!